'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ലഹരിമുക്തമായ സമൂഹത്തിനായി കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക. ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുക
ഒറ്റ നോട്ടത്തില്‍

 
കാഞ്ഞൂർ പഞ്ചായത്ത് പഴയ വെള്ളാരപ്പിള്ളി പഞ്ചായത്തിൽ നിന്ന് വിഭജിച്ച് രൂപീകൃതമായതാണ്.

ചരിത്രം, സംസ്കാരം, സാഹിത്യം, വിദ്യാഭ്യാസം, മതസൗഹാർദ്ദം എന്നിവയുടെ സംഗമഭൂമിയാണ് കാഞ്ഞൂർ.
സ്ഥലം : ആലുവ താലൂക്ക്,
എറണാകുളം ജില്ല, കേരളം.

വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : ആലുവ, ലോകസഭാ മണ്ഡലം : ചാലക്കുടി

വില്ലേജുകള്‍ : വടക്കുംഭാഗം, കിഴക്കുംഭാഗം

 

ആകെ ജനസംഖ്യ (2011) : 22541

 

വിസ്തീർണ്ണം : 14.32 ച.മീ