വിവരാവകാശം-ഉദ്യോഗസ്ഥര്
വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ
Right to Information – Application & Information Process
ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ
സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന വകുപ്പ് / സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ തേടുന്നവർ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) ന് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കുന്ന രീതി
അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ സമർപ്പിക്കാം. ആവശ്യപ്പെടുന്ന വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ ഉദ്ദേശ്യം വ്യക്തമാക്കേണ്ടതില്ല.
അപേക്ഷാ ഫീസ്
അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നൽകണം.
BPL വിഭാഗത്തിന് ഫീസ് ഒഴിവ്
സാധാരണ അപേക്ഷകളുടെ സമയപരിധി
വിവരാധികാരി പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകുകയോ അപേക്ഷ നിരസിക്കുകയോ വേണം.
പരമാവധി 30 ദിവസം
ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ
വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ നൽകേണ്ടതാണ്.
മറ്റൊരു ഓഫീസിന്റെ പരിധിയിലുള്ള വിവരം
മറ്റൊരു ഓഫീസിന്റെ പരിധിയിലുള്ള വിവരമാണെങ്കിൽ അപേക്ഷ 5 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് കൈമാറണം.
5 ദിവസത്തിനുള്ളിൽ കൈമാറ്റം
വൈകല്യമുള്ള അപേക്ഷകർക്ക് സഹായം
ഇന്ദ്രിയ വൈകല്യമുള്ള അപേക്ഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകേണ്ടത് പൊതുവിവരാധികാരിയുടെ ഉത്തരവാദിത്വമാണ്.
അപേക്ഷ നിരസിക്കുമ്പോൾ
അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണം, അപ്പീൽ സമയപരിധി, അപ്പീലധികാരിയുടെ വിലാസം എന്നിവ അപേക്ഷകനെ അറിയിക്കണം.
01 • അപേക്ഷാ നടപടിക്രമം
വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ
Right to Information – Application & Information Process
വിവരാവകാശ അധികാരികൾ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജയകൃഷ്ണന് എസ്
സെക്രട്ടറി
കാഞ്ഞൂര് ഗ്രാമപഞ്ചായത്ത്
കാഞ്ഞൂര് പി.ഒ – 683575
📞 9946051442
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഹെഡ്ക്ലാർക്ക്
കാഞ്ഞൂര് ഗ്രാമപഞ്ചായത്ത്
കാഞ്ഞൂര് പി.ഒ – 683575
📞
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ 3
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ, കാക്കനാട്
പിൻ – 682030
📞 0484 2422219
02 • വിവരാവകാശ അധികാരികൾ
വിവരാവകാശ അധികാരികൾ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അപ്പലേറ്റ് അതോറിറ്റി