പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സെബാസ്റ്റ്യന്‍ പോള്‍

പ്രസിഡൻ്റ്

വിജി ബിജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എബിന്‍ ഡേവിസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സീന സത്യന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഖാലിദ്(കാസിം)

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 കാഞ്ഞൂർ പഞ്ചായത്ത് പഴയ വെള്ളാരപ്പിള്ളി പഞ്ചായത്തിൽ നിന്ന് വിഭജിച്ച് രൂപീകൃതമായതാണ്.ചരിത്രം, സംസ്കാരം, സാഹിത്യം, വിദ്യാഭ്യാസം, മതസൗഹാർദ്ദം എന്നിവയുടെ സംഗമഭൂമിയാണ് കാഞ്ഞൂർ.സ്ഥലം : ആലുവ താലൂക്ക്,എറണാകുളം ജില്ല, കേരളം.വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : ആലുവ, ലോകസഭാ മണ്ഡലം : ചാലക്കുടിവില്ലേജുകള്‍ : വടക്കുംഭാഗം, കിഴക്കുംഭാഗം ആകെ ജനസംഖ്യ (2011) : 22541 വിസ്തീർണ്ണം : 14.32 ച.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാഞ്ഞൂർ — ചരിത്രവും പൈതൃകവും മതസൗഹാർദ്ദവും കൈകോർക്കുന്ന സാംസ്കാരിക നാട്

കൂടുതൽ വായിക്കുക